2014, ജൂൺ 11, ബുധനാഴ്‌ച

ശുഭരാത്രി

ഇനി ഞാന്‍ ഒന്ന് മഴങ്ങട്ടേ

ഇതു വരെ പുലരാത്ത സ്വപ്‌നങ്ങളൊക്കെയും

                                                   ഞാന്‍ ഒന്ന് യാഥാര്‍ത്തമാക്കട്ടെ

                                                                  നിദ്രയിലൂടെ

                                             ഈ രാവ് പുലരുന്നതിന് മുമ്പേ..
2010, ഏപ്രിൽ 27, ചൊവ്വാഴ്ച

ഭാരം നിറച്ചുളള ജീവിതത്തില്‍....

"ഭാരം നിറച്ചുളള ജീവിതത്തില്‍....
ഭാരം നിറയ്‌ക്കാതെ ഞാന്‍ തനിച്ചായല്ലോ."

ആശകള്‍ വെച്ച്‌ പുലര്‍ത്തുന്ന ജീവിതത്തില്‍ .....
ആശകള്‍ നിറവേറ്റാതെ ഞാന്‍ തനിച്ചായല്ലോ.


ആശകള്‍ നിറവേറ്റാന്‍ ഞാന്‍ മരുഭൂമിയില്‍
കOിന പ്രയത്‌നം ചെയ്‌തുവല്ലോ


അകലം കൂടുംത്തോറും അകലാതെ ഞാന്‍
ആഗ്രഹം ജനിക്കുംമ്പോള്‍ അടുക്കലെത്തും


നിങ്ങളെ കുറിച്ചുളള വ്യസനം അറിഞ്ഞിടുംമ്പോള്‍
ഒന്നും പറയാതെ മനസ്സ്‌്‌ പിളര്‍ന്നുവല്ലോ...


"ദു:ഖം അറിഞ്ഞുളള ജീവിതത്തില്‍..
ദും:ഖം അറിയിക്കാതെ ഞാന്‍ ശ്രമിച്ചുവല്ലോ.
"

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

അധികാരം എന്താണെന്നും

അധികാരം എന്താണെന്നും അധികാരം എങ്ങിനെ വിനിയോഗിക്കണമെന്നും വിദേശ രാഷ്ട്രങ്ങളിലെ സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും എടുക്കുമ്പോള്‍ ഞങ്ങള്‍ക്ക്‌ പ്രതീക്ഷയുണ്ട്‌ നിങ്ങളെ....!

നമ്മുടെ നാടിനെ അധികാരത്തിന്റെ ശിഖിരങ്ങളില്‍ ഇരിക്കുന്ന കൊമ്പന്‍മാര്‍ നടത്തുന്ന അഴിമതികള്‍ക്ക്‌ എതിരായി പ്രവര്‍ത്തിക്കുമെന്ന്‌.


രാജ്യരക്ഷ ഞങ്ങളിലൂടെ എന്ന വാചകമടിച്ച്‌ ഈ വര്‍ഷം നുഴഞ്ഞുകയറ്റവും , ഭീകരവാദവും കുറഞ്ഞിരിക്കുന്നു കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭരണത്തെക്കാളും എന്ന്‌ പത്രങ്ങളിലും പത്രതാളുകളിലും അച്ചടിച്ച്‌ ഞങ്ങളെ വിഢികളാക്കുകയല്ലേ നിങ്ങള്‍ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ ഇതര മതസൗഹ്രദം മുറുക്കെ പിടിച്ച്‌ സാമൂഹ്യസേവനവും മറ്റും നടത്തി ഞങ്ങള്‍ മുന്നോട്ട്‌ പോകുമ്പോള്‍ നിങ്ങളുടെ ജീവനില്ലാത്ത കൊടി ഞങ്ങള്‍ നശിപ്പിച്ചുവെന്ന്‌ ആരോപിച്ച്‌ ഞങ്ങളുടെ സൗഹൃദം നിങ്ങള്‍ നശിപ്പിക്കുകയല്ലേ ചെയ്‌തത്‌.......? ഇത്തരത്തില്‍ ആവര്‍ത്തിക്കപ്പെട്ട പ്രശ്‌്‌നങ്ങള്‍ പര്‍വ്വതീകരിച്ച്‌ പത്രങ്ങളില്‍ " മതസൗഹാര്‍ദ്ദ റാലി " നടത്തി ഒരോ പാര്‍ട്ടികളും സോറി ഒരോ പട്ടികളും അവരുടെ അധികര സ്ഥാനം ഉറപ്പിക്കുകയല്ലേ ചെയ്‌തത്‌. എന്തിനാണ്‌ നിങ്ങള്‍ ഞങ്ങള്‍ക്ക്‌ വേണ്ടി അധികാരികളാകുന്നത്‌.

നിങ്ങള്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും ഞങ്ങളുടെ ജീവിത രേഖ മാറ്റാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞില്ലല്ലോ ... അത്‌ ഞങ്ങള്‍ക്കെ കഴിയൂ

അതെ " ഞങ്ങള്‍ എല്ലാവരും ഭാരതീയരാണ്‌ ഞങ്ങള്‌ ജീവിക്കും സഹോദര സഹോദരിമാരെ പോലെ "

2010, ഏപ്രിൽ 3, ശനിയാഴ്‌ച

ആരായിരിക്കും ഇതിന്റെ പിന്നില്‍ ?

ഓ മനുഷ്യാ "നിങ്ങള്‍ വെളളം കണ്ടിട്ടില്ലേ, കുടിക്കുന്ന വെളളത്തിന്റെ വില നിങ്ങള്‍ മനസ്സിലാക്കിയിട്ടില്ലേ ഇതുവരെ"


എവിടുന്നാണ്‌ നമുക്ക്‌ ശുദ്ധവെളളം ലഭിക്കുന്നത്‌. അതേ ദൈവത്തിന്റെ അഭാരമായ പ്ലാനിംങ്ങ്‌, ഒര്‌ ജലസേജന മന്ത്രിക്ക്‌ പോലും നടപ്പില്‍ വരുത്താന്‍ കഴിയാത്ത രീതിയില്‍ പ്രകൃദിയെ അണിയിച്ചൊരുക്കിയ ശക്തി.

ആ ശക്തിതന്നെയാണ്‌ മഴ എന്ന അല്‍ഭുത പ്രദിഭാസം ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതും. മഴയെ കുറിച്ച്‌ തന്നെ ചിന്തിക്കേണ്ട വിഷയമാണ്‌. മഴയാകട്ടേ എല്ലാ പ്രദേശത്തും ഒര്‌ പോലെ അല്ല വര്‍ഷിക്കുന്നതും. വലിയ പര്‍വ്വതങ്ങളും കൊടുംകാടുകളും ഉളള പ്രദേശങ്ങളിലാണ്‌ മഴ കൂടുതല്‍ വര്‍ഷിക്കുന്നതും. ഇതിന്റെ പിന്നില്‍ വലിയ രഹസ്യം ഉണ്ട്‌. താഴ്‌്‌ന്ന പ്രദേശങ്ങളില്‍ (സമതലപ്രദേശങ്ങളില്‍ ) വലിയ പേമാരി പെയ്‌ത്‌ കഴിഞ്ഞാല്‍ അത്‌ താഴ്‌ന്ന പ്രദേശങ്ങളില്‍ പീഡാനാവസ്ഥ സൃഷ്ടിക്കുകയും വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ ആ വെളളം ഉപ്പുകലര്‍ന്ന കടല്‍വെളളത്തിലെക്ക്‌ ചേരുകയാണ്‌ ചെയ്യുന്നത്‌. ആ പേമാരി കൊണ്ട്‌ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഉപകാരം കിട്ടുകയില്ല. അത്‌ കൊണ്ട്‌ തന്നെ ഇത്തരം പ്രദേശങ്ങളില്‍ മഴ കുറവ്‌ രേഖപ്പെടുത്തുകയും ചെയ്യുന്നത്‌.

അതേസമയം കൊടും പര്‍വ്വതപ്രദേശങ്ങളിലും പരിസരത്തും വേനല്‍കാലത്ത്‌ പോലും മഴ വര്‍ഷിക്കുന്നത്‌ കാണാം. ഇവിടം പെയ്യുന്ന വെളളം കിലോമീറ്ററുകളോളം ജലാശയങ്ങളിലൂടെ സഞ്ചരിച്ചാണ്‌ കടലില്‍ എത്തിച്ചേരുന്നത്‌. ഇതൊക്കെ അറിഞ്ഞ്‌ കൊണ്ട്‌ തന്നെയാണ്‌ ബുന്ധിയുളള മനുഷ്യന്‍ പര്‍വ്വതങ്ങളും പുഴകളും അരുവികളും നശിപ്പിച്ച്‌ കൊണ്ട്‌ ഭൂമിയെ ജീവശവമാക്കുന്നത്‌.

2010, മാർച്ച് 10, ബുധനാഴ്‌ച

Free Airtel Unlimited GPRS

Airel Unlimted GPRS ആസ്വദിക്കാന്‍ എാതെങ്കിലും കടയുടെ മുമ്പില്‍ Aitel SIM Free എന്ന്‌ കണ്ടാല്‍ അവിടെ നിന്ന്‌ ID Proof ഒര്‌ ഇളിച്ച്‌ കൊണ്ടുളള ഒര്‌ ഫോട്ടോയും കൊടുത്ത്‌ Airtel SIm സമ്പാദിക്കുക.


അരമണിക്കൂര്‍ കാത്ത്‌ കഴിഞ്ഞാല്‍ Airtel ആയി എന്ന മെസേജ്‌ എത്തി കഴിഞ്ഞാല്‍ ആ കടയില്‍ നിന്ന്‌ തന്നെ Aitrl Mobile Internet Rs. 13 രൂപയുടെ Net on Phone Pack എന്ന കടലാസ്‌ കാര്‍ഡ്‌ വാങ്ങുക (തഴെ കാണുന്ന)

അതിന്റെ മറുപുറം കാണുന്ന ചതുരം ചുരണ്ടി (തഴെ)
തഴെ പറയുന്ന സറ്റപ്പ്‌ Mobile ല്‍ സമര്‍ദ്ദമായി പൂര്‍ത്തിയാക്കുക1 *555*55#


2. ENTER THE 10 DIGIT PIN


കാര്‍ഡിലെ നംമ്പര്‍ Enter ചെയ്യുക


3. Dear Cusomer, Your GPRS Service has been Activated. Now enjoy unlimted Internet browsing


എന്ന മെസേജ്‌ കിട്ടി കഴിഞ്ഞാല്‍ Rs. 13 പുഹ ആയി എന്ന്‌ മനസ്സിലാക്കുക.4. MO എന്ന്‌ ടെപ്പ്‌ ചെയ്‌ത്‌ 543210 ലെക്ക്‌ SMS ചെയ്യുക


Airtel GPRS Settings Mobile ല്‍ save ചെയ്യുക


5. ഇനി ഫോണില്‍ നിന്നും Web > Settings > Configuration > Mobile Office സെറ്റ്‌ ചെയ്യുക

2010, മാർച്ച് 4, വ്യാഴാഴ്‌ച

Love എത്ര സുന്ദരംLove കേള്‍ക്കാന്‍ എത്രമാത്രം മനോഹരമാണ്‌! വായിക്കാന്‍ അതിലേറെ സുന്ദരമാണ്‌! Love കിട്ടാന്‍ കൊതിക്കാത്തവരാരുണ്ട്‌. മാതാപിതാക്കളും, സഹോദരീസഹോദരന്‍മാരും, ഭാര്യയും, മക്കളും, അയല്‍ക്കാരും, കുടുംബങ്ങളും, നാട്ടുകാരും, കൂട്ടുകാരും, അര്‍ഹതപ്പെട്ടവരില്‍നിന്ന്‌ ലഭിക്കേണ്ട Love ന്റെ അളവ്‌ കുറയുമ്പോള്‍ നാം പരിഭവിക്കുന്നു.


love ന്റെ ശക്തിയും സ്വാധീനവും അപാരമാണ്‌. അസൂയയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നവര്‍ക്ക്‌ Love എന്ന വികാരമുള്‍ക്കൊള്ളാന്‍ കഴിയില്ല.2009, ഒക്‌ടോബർ 27, ചൊവ്വാഴ്ച

സംഗതി എന്താണ്‌ ?

എല്ലാവരും വാങ്ങുവാന്‍ നിര്‍ബന്ധരാണ്‌ (ഒരു പ്രത്യേക നിയമാവലിയില്‍) വാങ്ങിയാല്‍ തന്നെ ഉപയോഗിക്കാല്‍ താല്‍പര്യവുമില്ല കൂടുതല്‍ പേര്‍ക്കും സംഗതി എന്താണ്‌ ?